FINAL INCOME TAX CALCULATOR FY 2024-25 updated on 20.02.2025
HONEST TAX- FULLY AUTOMATED INCOME TAX CALCULATOR BY ANSON FRANCIS ....NOW AVALILABLE ....
ഈ വർഷത്തെ FINAL INCOME TAX STATEMENT തയ്യാറാക്കേണ്ട സമയമായി... എന്തൊക്കെയാണ് ഈ വർഷത്തെ പ്രധാന മാറ്റങ്ങൾ?
87A REBATE MAXIMUM 20000/-
MARGINAL RELIEF 700000 TO 722222
സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർദ്ധന 75000 രൂപയായി ഉയർത്തി.
സ്ലാബ് റേറ്റിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഫാമിലി പെൻഷൻ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 25000 ആയി ഉയർത്തിയിരിക്കുന്നു.
കൃത്യമായ മാറ്റങ്ങൾ TDS HANDBOOK ൽഉൾപ്പെടുത്തിയിട്ടുണ്ട്.
സ്പാർക്കിൽ നിന്നും ലഭിക്കുന്ന SALARY DRAWN STATEMENT ൽനിന്നും നേരിട്ട് DATA IMPORT ചെയ്യപ്പെടുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ കൃത്യമായ സ്റ്റേറ്റ്മെൻറ് നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാവുന്നതാണ്...
ഡൗൺലോഡ് ചെയ്യുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.

For anyone looking for a reliable betting platform, I’d suggest checking out 11xgame. It’s designed for sports betting and gaming fans who love cricket, football, tennis, and casino games. The platform ensures secure payments and quick withdrawals, which makes the experience smooth. Honestly, 11xgame is a good choice for both new and experienced players.
ReplyDelete