HONEST TAX BY ANSON FRANCIS
FY 2023-24 FINAL INCOME TAX CALCULATOR HONEST TAX VER 13 .
FOR WINDOWS OPERATING SYSTEM
2023 -2024 വർഷത്തെ ആദായ നികുതി സ്ലാബിൽ ,മുൻവർഷത്തെ അപേക്ഷിച്ച് കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. അതിൽ പ്രധാനം- പുതിയ സ്കീം വളരെ ആകർഷകമാക്കി എന്നതാണ്. ഈ വർഷം മുതൽ പുതിയ സ്കീമിൽ അമ്പതിനായിരം രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ- ശമ്പള വരുമാനക്കാർക്ക് എല്ലാവർക്കുമുണ്ട്. അതുപോലെതന്നെ സ്ലാബ് റേറ്റുകൾ മാറ്റം വരുത്തിയിട്ടുണ്ട്. സ്ലാബ് റേറ്റുകൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത് ഹൗസിംഗ് ലോൺ ,അതുപോലെ തന്നെ 80U,80DD തുടങ്ങിയ ഇളവുകൾ ഇല്ലാത്തവർ എല്ലാവരും തന്നെ NEW REGIME ലേക്ക് മാറ്റപ്പെടും എന്നുള്ളതാണ്. അതുകൊണ്ടുതന്നെ രണ്ടു സ്കീമിൽ കണക്കുകൂട്ടിയ ശേഷം മാത്രമേ ഏത് സ്കീം ആണെന്ന് തിരഞ്ഞെടുക്കേണ്ടത്. ഹോണസ്റ്റ് ടാക്സ് കാൽക്കുലേറ്ററിൽ ഓട്ടോമാറ്റിക്കായി ലാഭകരമായ സ്കീം വരുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ തെരഞ്ഞെടുക്കാവുന്നതാണ്. SPARK ൽനിന്നുള്ള സാലറി ഡ്രോൺ സ്റ്റേറ്റ്മെൻറ് ഉപയോഗിച്ച് FETCHING FECILITY ഉള്ളതിനാൽ വളരെ വേഗത്തിൽ തന്നെ ഓരോ വ്യക്തിയുടെയും സ്റ്റേറ്റ്മെൻറ് വളരെ വേഗത്തിലും കൃത്യതയിലും തയ്യാറാക്കാൻ സാധിക്കുന്നു.( ആദ്യമായി ഉപയോഗിക്കുന്നവർ ഹെല്പ് വീഡിയോ കാണുക) അതുകൊണ്ടുതന്നെ അധികം ജീവനക്കാരുള്ള ഓഫീസുകളിൽ വളരെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. പിഡിഎഫ് ആയി സേവ് ചെയ്യാനുള്ള സൗകര്യവും ഈ സോഫ്റ്റ്വെയറിൽ ഉണ്ട്. മറ്റൊരു കാര്യം ഏറ്റവും കൂടുതൽ പേർ സംശയം ചോദിക്കുന്ന കാര്യമാണ് പുതിയ സ്കീമിൽ തുടർന്നാൽ പിന്നീട് OLD SCHEME ലേക്ക് തിരിച്ചു പോകാൻ സാധിക്കുമോ എന്നുള്ളത്?.... അതിന് യാതൊരുവിധ തടസ്സങ്ങളും ഇല്ല എപ്പോൾ വേണമെങ്കിലും ഏത് SCHEME ലേക്കും മാറുവാനായി ശമ്പള വരുമാനം മാത്രമുള്ളവർക്ക് സാധിക്കും.
ഡൗൺ ലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
ANSON FRANCIS
SENIOR ACCOUNTANT
SUB TREASURY THODUPUZHA .DEPT OF TREASURIES PH-9744890130 MAIL ansonfrancis2009@gmail.com

They offer tax consultant near you providing expert advice on tax planning, compliance, and filing, ensuring that individuals and businesses maximize their tax benefits. They provide personalized services tailored to specific financial situations. With their expertise, clients can navigate complex tax regulations efficiently and accurately.
ReplyDeletegreat, Unlock seamless cross-border management with expert NRI Taxation—tailored solutions for taxation, property, legal, and financial needs in India.
ReplyDeleteI came across ReddyAnna through a recommendation, and it’s been worth it. It runs smoothly and offers features that are actually useful for regular users like me.
ReplyDeleteOnline gaming is all about trust and entertainment, and 11xgame balances both perfectly. From cricket to casino games, the platform offers variety, secure transactions, and quick withdrawals that make the experience smooth and enjoyable for players everywhere.
DeleteVery informative blog! I recently started using lotus365, and the overall experience has been great. The platform is smooth, and their live match updates make betting more engaging. I also appreciate how quickly they process withdrawals without any hassle.
ReplyDeleteI appreciate how Laser247 keeps everything transparent. From odds to transaction history, I always know where my money is and how my bets are performing during live matches.
ReplyDeleteThanks for sharing these tips on digital marketing. I’ve been exploring how an seo agency for hotels can help improve my property’s online presence and bring in more direct bookings. It’s great to see how specialized strategies make such a difference in the hospitality industry.
ReplyDeleteI’ve always struggled to find a safe and reliable betting platform, but 11xgame has really impressed me. From cricket and football to casino games, everything works seamlessly. What I like the most is that withdrawals don’t take forever, which shows how trustworthy this platform actually is.
ReplyDeleteI’ve seen many betting sites, but 11xgame stands out because of its variety and user-friendly design. From cricket and football to tennis and casino games, everything is available in one place. Plus, the transactions are safe and withdrawals are quick. If you’re searching for a seamless gaming experience, 11xgame could be the right pick.
ReplyDelete