HONEST TAX ANTICIPATORY IT CAL FY 2023-24 DOWNLOAD HERE 2 023-24 സാമ്പത്തിക വർഷത്തെ ANTICIPATORY INCOME TAX STATEMENT 1)ആൻറസിപ്പേറ്ററി ഇൻകം ടാക്സേറ്റ്മെൻറ് എപ്പോൾ സമർപ്പിക്കണം? മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നിർബന്ധമായും സമർപ്പിക്കണം. പിന്നീട് പ്രമോഷനോ മറ്റാരിയറുകളോ ലഭിക്കുമ്പോഴും REVISED ANTICIPATORY STATEMENT സമർപ്പിക്കേണ്ടതാണ്. 2) ആരൊക്കെ സമർപ്പിക്കണം? BASIC EXEMPTION LIMIT മുകളിൽ വരുന്ന എല്ലാവരും തന്നെANTICIPATORY STATEMENT സമർപ്പിക്കേണ്ടതാണ്.( മൊത്ത വരുമാനം 7 ലക്ഷത്തിനു മുകളിൽ വരുന്നവർ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്) 3) പുതിയ സ്കീം തെരഞ്ഞെടുക്കുന്നതാണോ പഴയ സ്കീമാണോ നല്ലത്? ഏറ്റവും കൂടുതൽ പേരുടെ സംശയമാണ്. പല ഘടകങ്ങളും പരിശോധിച്ചിട്ട് വേണം സ്കീം തെരഞ്ഞെടുക്കാൻ. ഉദാഹരണത്തിന് ഹൗസിംഗ് ലോൺ പലിശ, CHAPTER VI A പ്രകാരമുള്ള മറ്റു കിഴിവുകൾ എന്നിവ ഉള്ളവർക്ക് രണ്ട് രീതിയിലും കണക്കുകൂട്ടിയ ശേഷം തെരഞ്ഞെടുക്കുക. ഉദാഹരണത്തിന് പെൻഷൻ / ശമ്പളവരുമാനം മാത്രം ഉള്ളവർക്കും മ...
Posts
Showing posts from March, 2023